HOME
DETAILS
MAL
ഡല്‍ഹി വംശഹത്യ; ഉമര്‍ ഖാലിദ് അറസ്റ്റില്‍ ,യു.എ.പി.എ ചുമത്തി
backup
September 13 2020 | 19:09 PM
ഡല്‍ഹി : ഡല്‍ഹിവംശഹത്യയുമായി ബന്ധപ്പെട്ട് ജെ എന്‍ യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലിസ് യുഎപിഎ ചുമത്തി
അറസ്റ്റ് ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കേസുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദിനെ ക്രൈം ബ്രാഞ്ച് ചോദ്യ ചെയ്തിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."