HOME
DETAILS

ശ്രീലങ്കന്‍ സ്‌ഫോടനം: ഭീകരര്‍ കേരളത്തിലും എത്തിയതായി സൈനിക മേധാവി

  
backup
May 04 2019 | 07:05 AM

srilankan-terrorist-attack-terrorists-came-in-kerala-04-05-2019

 

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലും ആക്രമണം നടത്തിയ തീവ്രവാദികള്‍ കേരളത്തിലും എത്തിയതായി ശ്രീലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനാനായകെ.

കേരളത്തിനുപുറമെ കശ്മീരിലും ബംഗുളൂരുവിലും ഇവര്‍ സന്ദര്‍ശിച്ചതായി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീലങ്കന്‍ സൈനിക മേധാവി വ്യക്തതമാക്കി.

അവരുടെ യാത്രയുടെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ലങ്കിലും പരിശീലനത്തിനോ രാജ്യത്തിനു പുറത്തുളള മറ്റു സംഘടനകളുമായി ബന്ധപ്പെടാനോ ആയിരിക്കും അവര്‍ ഇവിടങ്ങളില്‍ സന്ദര്‍ശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

 


ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹേട്ടലുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലുമുണ്ടായ സ്‌ഫോടന പരമ്പരയില്‍ 257പേരാണ് കൊല്ലപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  2 months ago
No Image

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

Kerala
  •  2 months ago
No Image

ഇനി നാലു ദിവസങ്ങള്‍ മാത്രം; സൗജന്യമയി ആര്‍സിസിയില്‍ സ്താനാര്‍ബുദ പരിശോധന നടത്താം

Kerala
  •  2 months ago
No Image

ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തല്ലിക്കൊന്ന സംഭവം; ആ മാംസം ബീഫല്ല!

National
  •  2 months ago
No Image

പാലക്കാട് ഡിസിസിയുടെ കത്തില്‍ ചര്‍ച്ച വേണ്ട; ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമെന്ന് കെ.മുരളീധരന്‍

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: ഒരുക്കങ്ങൾ തകൃതി

Kerala
  •  2 months ago
No Image

ട്രാക്കിൽ കോൺക്രീറ്റ് മിക്‌സിങ് മെഷീൻ; ' വന്ദേഭാരത് ' തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം: 11ാം ദിവസവും പിപി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലിസ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago