HOME
DETAILS

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സഹകരണ വകുപ്പും

  
backup
September 01 2018 | 17:09 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d

 


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിനായി പദ്ധതി ആവിഷ്‌കരിച്ച് സഹകരണ വകുപ്പും. കെയര്‍ കേരള എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
സഹകരണസംഘം രജിസ്ട്രാര്‍ക്ക് കീഴിലുള്ള 15,000ത്തിലധികം സംഘങ്ങളും ഫങ്ഷണല്‍ രജിസ്ട്രാര്‍മാര്‍ക്ക് കീഴിലുള്ള 7500ലധികം സംഘങ്ങളും പദ്ധതിയില്‍ പങ്കാളികളാകും. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് നിര്‍മിച്ചുനല്‍കുന്നതിനായി കെയര്‍ ഹോം പദ്ധതിയും നടപ്പാക്കും. ഇതില്‍ ഒന്നാംഘട്ടമായി 1500 കുടുംബങ്ങള്‍ക്ക് പുതിയ വീട് നിര്‍മിച്ചുനല്‍കും. ഒരു വീടിന് അഞ്ചുലക്ഷം രൂപ വീതം സഹായധനം നല്‍കും.
മൊത്തം പദ്ധതിച്ചെലവ് 75 കോടി രൂപയാണ്. വീടുകളുടെ നിര്‍മാണച്ചുമതല സ്ഥലത്തെ പ്രാഥമിക സംഘങ്ങള്‍ക്കോ മറ്റ് സഹകരണസംഘങ്ങള്‍ക്കോ ആയിരിക്കും. ദുരിതബാധിതര്‍ക്കായി കെയര്‍ ലോണ്‍ എന്ന പേരില്‍ വായ്പാ പദ്ധതിയും സഹകരണ വകുപ്പ് നടപ്പാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  13 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  13 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  13 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  13 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  13 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  13 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  13 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  13 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  13 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  13 days ago