HOME
DETAILS

വിലക്കയറ്റം പിടിച്ചുനിര്‍ത്തി, ഇന്ധനത്തിനൊഴിച്ച്: മുരളീധര റാവു

  
backup
September 01 2018 | 17:09 PM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b0

 


തിരുവനന്തപുരം: എന്‍.ഡി.എ ഭരണത്തിനു കീഴില്‍ ഇന്ധനത്തിനൊഴിച്ചുള്ള വിലക്കയറ്റം പിടിച്ചുനിര്‍ത്താനായെന്നു ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര റാവു. അന്താരാഷ്ട്ര തലത്തിലെ വിലക്കയറ്റമാണ് ഇന്ധന വിലയെ നിയന്ത്രിക്കുന്നതെന്നും ഇതില്‍ കേന്ദ്രസര്‍ക്കാരിനു പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോടും രാഷ്ട്രീയ അയിത്തമില്ലെന്ന നിലപാടുതന്നെയാണ് കേരളത്തിലും സ്വീകരിക്കുക. സംസ്ഥാനത്ത് എന്‍.ഡി.എ വിപുലപ്പെടുത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കേരളത്തിലെ പാര്‍ട്ടിയുടെയും മുന്നണിയുടെയും അടിത്തറ ശക്തമാക്കേണ്ടതുണ്ട്. ഇതിനായുള്ള കര്‍മപരിപാടി പാര്‍ട്ടി അധ്യക്ഷന്‍ തയാറാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പു ബി.ജെ.പിയോട് പാര്‍ട്ടികള്‍ക്കു രാഷ്ട്രീയ അയിത്തമായിരുന്നു. ആ നിലപാട് ശരിയല്ലെന്നു കാലം തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ബി.ഡി.ജെ.എസുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഏതു ബന്ധമായാലും അതില്‍ സന്തോഷവും വേദനയുമുണ്ടാകുമെന്നും രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള ബന്ധത്തിലും അതു ബാധകമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രളയത്തില്‍നിന്നു കേരളത്തെ കരകയറ്റാന്‍ കേന്ദ്രം ഒപ്പമുണ്ടാകും. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം കേരളത്തെ സഹായിക്കുന്നുണ്ട്. മലയാളികള്‍ ആഗോളതലത്തില്‍ ജോലിയെടുക്കുന്നവരായതിനാല്‍ ഫണ്ട് പിരിവിനായി മന്ത്രിമാര്‍ വിദേശ രാജ്യങ്ങളിലേക്കു പോകുന്നതിനെ കുറ്റം പറയാനാകില്ലെന്നും മുരളീധര റാവു കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം

Kerala
  •  a month ago
No Image

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട്; ഭരണസമിതി അംഗം പിടിയിൽ

Kerala
  •  a month ago
No Image

ചേലക്കരയിൽ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം; പൊലിസ് നോക്കി നില്‍ക്കെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപണം

Kerala
  •  a month ago
No Image

വ്യജ റിക്രൂട്ട്‌മെന്റ്; 18 ഇന്ത്യന്‍ ഏജന്‍സികളുടെയും 160 കുവൈത്ത് കമ്പനികളുടെയും പേരുകള്‍ ഉള്‍പ്പെടുത്തി കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ കരിമ്പട്ടിക

Kuwait
  •  a month ago
No Image

വ്യവസായിയെ കെട്ടിയിട്ട് ബന്ദിയാക്കി 50 ലക്ഷം തട്ടിയെടുത്തു; ഉന്നത ഐആര്‍എസ് ഉദ്യോഗസ്ഥര്‍ പിടിയില്‍

National
  •  a month ago
No Image

ഹജ്ജ് രജിസ്‌ട്രേഷനായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു

latest
  •  a month ago
No Image

'നവീൻ ബാബു നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല'; റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  a month ago
No Image

ബിസിനസ് ബേ, അല്‍ സഫ സൗത്ത് എന്നിവിടങ്ങളില്‍ രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ കൂടി

uae
  •  a month ago