HOME
DETAILS

സഊദിയില്‍ വിദേശ തൊഴിലാളി വിസകളില്‍ 65 ശതമാനം കുറവ്

  
backup
September 01 2018 | 18:09 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3-3

റിയാദ്: സഊദിയില്‍ വിദേശികള്‍ക്ക് അനുവദിച്ച തൊഴില്‍വിസകളില്‍ വന്‍ ഇടിവ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 65 ശതമാനമാണ് കുറഞ്ഞത്. രാജ്യത്ത് നടപ്പാക്കുന്ന സഊദിവല്‍ക്കരണവും സാമ്പത്തിക പരിഷ്‌കരണവുമാണ് ഇതിനുപിന്നില്‍. 

2015ല്‍ 20,31,291 വിസകള്‍ അനുവദിച്ചിരുന്ന സ്ഥാനത്ത് 2016ല്‍ 14,03,713 വിസകളും 2017ല്‍ 7,18,835 വിസകളുമാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചത്. ഈ വര്‍ഷം ആദ്യ മൂന്നുമാസങ്ങളില്‍ അനുവദിച്ച 3,41,467 വിസകളില്‍ 64.8 ശതമാനവും ഗാര്‍ഹിക തൊഴിലാളി വിസകളാണ്. ഇതേ കാലയളവില്‍ സ്വകാര്യമേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 2,34,000ലേറെ പേരുടെ കുറവുണ്ടണ്ടായിട്ടുണ്ടണ്ട്. പ്രതിദിനം ശരാശരി 2,602 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതായാണ് കണക്ക്. അതേസമയം, ശക്തമായ സഊദിവല്‍ക്കരണം നടപ്പാക്കുമ്പോഴും സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സഊദിയിലെ 60 പിന്നിട്ട വിദേശ തൊഴിലാളികളുടെ കണക്കും പുറത്തുവന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ വീണ്ടും തുറന്നു

uae
  •  2 months ago
No Image

യാസ് ഐലന്‍ഡ് ഇത്തിഹാദ് അരീനയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടം ഒക്ടോബര്‍ 5ന്

uae
  •  2 months ago
No Image

ഹദ്ദാദ്: ഡ്രോണ്‍ ബോട്ടുകളുടെ രൂപകല്‍പനയും നിര്‍മാണവും വികസിപ്പിക്കാനൊരുങ്ങി ദുബൈ പൊലിസ്

uae
  •  2 months ago
No Image

യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകള്‍; അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും കോണ്‍സുല്‍ ജനറല്‍

uae
  •  2 months ago
No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  2 months ago
No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  2 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago