HOME
DETAILS
MAL
പെന്‍ഷന്‍കാര്‍ ആദായനികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കണം
backup
September 14 2020 | 19:09 PM
തിരുവനന്തപുരം: ബാങ്ക് അക്കൗണ്ട് മുഖേന പെന്‍ഷന്‍ വാങ്ങുന്ന കേരള സ്റ്റേറ്റ് പെന്‍ഷന്‍കാരില്‍ 2020- 21 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റ് സെപ്റ്റംബര്‍ 30നു മുന്‍പ് സമര്‍പ്പിക്കണം. ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റ് അടുത്തുളള ട്രഷറികളില്‍ നേരിട്ട് സമര്‍പ്പിക്കുകയോ ുലിശെീിരലഹഹസലൃമഹമ.ഴീ്.ശി ല്‍ അയക്കുകയോ ചെയ്യാം. സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കാത്ത നികുതിദായകരായ പെന്‍ഷന്‍കാരില്‍നിന്ന് ഡിസംബറിലെ പെന്‍ഷന്‍ മുതല്‍ നാല് തുല്യ ഗഡുക്കളായി 2020- 21 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി ഈടാക്കുമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."