HOME
DETAILS

റേഷന്‍ സാധനങ്ങള്‍ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന്

  
backup
July 22 2016 | 18:07 PM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%a7%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83%e0%b4%a4%e0%b5%8d%e0%b4%af%e0%b4%ae

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ റേഷന്‍ കടകളില്‍ എല്ലാ സാധനങ്ങളും കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് പരാതി. അരി, ഗോതമ്പ്, പരിപ്പ്, പാംമോയില്‍, ഉഴുന്ന്, പഞ്ചസാര തുടങ്ങിയവയാണ് കൃത്യമായി വിതരണം ചെയ്യാത്തത്.
 മാസാദ്യത്തില്‍ വരുന്നവര്‍ക്ക് മാത്രമാണ് ഉഴുന്ന്, പരിപ്പ്, പാമോയില്‍ തുടങ്ങിയവ ലഭിക്കുന്നത്. അഞ്ചാം തിയതിക്ക് ശേഷം വരുന്നവര്‍ക്ക് പ്രസ്തുത സാധനങ്ങള്‍ ലഭിക്കുന്നില്ല. ജില്ലയില്‍ 2.25 ലക്ഷം റേഷന്‍ കാര്‍ഡുകളാണുള്ളത്. അരി, പരിപ്പ്, പഞ്ചസാര, ഉഴുന്ന്, പാമോയില്‍ തുടങ്ങിയവ സൗജന്യ നിരക്കിലാണ് വിതരണം ചെയ്യുന്നത്.
മാര്‍ക്കറ്റില്‍ ഇവക്ക് വന്‍ വിലയാണ്. അതുകൊണ്ട് തന്നെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇവ പുറത്ത് നിന്ന് വാങ്ങാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. എന്നാല്‍ ജില്ലയിലെ 80 ശതമാനം ജനങ്ങള്‍ക്കും റേഷന്‍കടകള്‍ക്ക് എല്ലാ സാധനങ്ങളും വിതരണം ചെയ്യുന്നുണ്ടെന്നാണ് ജില്ലാ കലക്ടര്‍ പി ശങ്കറും, ജില്ലാ സിവില്‍ സപ്ലൈസ് ഓഫിസര്‍ ജീവരത്‌നവും അറിയിച്ചു. റേഷന്‍ കടക്കാര്‍ റേഷന്‍ സാധനങ്ങള്‍ കരിചന്ത വഴി വില്‍പന നടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  12 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago