HOME
DETAILS
MAL
കോഴിക്കോട് രണ്ട് കൊവിഡ് മരണം: ആകെ മരണം 466 ആയി
backup
September 15 2020 | 15:09 PM
കോഴിക്കോട്: കോഴിക്കോട് വീണ്ടും കൊവിഡ് മരണം. രണ്ടുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കോഴിക്കോട് പരപ്പില്‍ സ്വദേശി മൂസക്കോയ (83), ആയഞ്ചേരി സ്വദേശി അബ്ദുള്ള (74) എന്നിവരാണ് മരിച്ചത്.
രണ്ട് പേരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 12 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആകെ 466 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."