HOME
DETAILS
MAL
ഐന്‍സ്റ്റീന്റെ ചായ സല്‍ക്കാര കത്തിന് വില $ 18,000
backup
September 02 2018 | 14:09 PM
ബോസ്റ്റന്‍: വിഖ്യാത ശാസ്ത്രജ്ഞനും ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എഴുതിയ കത്ത് ലേലത്തിനു വയ്ക്കുന്നു. ലേലത്തുക 18,000 ഡോളര്‍.
തന്റെ സുഹൃത്തും സഹപ്രവര്‍ത്ത നെയും ഭാര്യയെയും ചായ സല്‍ക്കാരത്തിനു ക്ഷണിച്ചു കൊണ്ടുള്ളതാണ് കത്ത്. പക്ഷേ, ശാസ്ത്ര രംഗത്ത് ഈ കത്തിനു മറ്റൊരു പ്രാധാന്യമുണ്ട്.
താന്‍ കണ്ടെത്തിയ ശാസ്ത്ര സത്യത്തെക്കുറിച്ചു വിശദമായി സംസാരിക്കാന്‍ വേണ്ടിയാണു ക്ഷണമെന്നു കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."