HOME
DETAILS

"ജൂതര്‍ ഒപ്പമുണ്ട്" രാജ്യത്തിന് പിന്തുണ അറിയിച്ച് ബഹ്റൈനിലെ ജൂത പ്രതിനിധിയുടെ സന്ദര്‍ശനം

  
backup
September 17 2020 | 01:09 AM

%e0%b4%9c%e0%b5%82%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%92%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af

മ​നാ​മ: ബഹ്റൈന്‍ ഇസ്രാഈല്‍ സമാധാന-വാണിജ്യകരാറില്‍ ഒപ്പു വെച്ച സാഹചര്യത്തില്‍ രാജ്യത്തെ ജൂത സമൂഹത്തിന്‍റെ പിന്തുണ അറിയിച്ച് ബഹ്റൈനിലെ ജൂത പ്രതിനിധി ഇ​ബ്രാ​ഹിം ദാ​വൂ​ദ് നൂ​നു​ ബഹ്റൈന്‍ രാജാവിന്‍റെ ന​യ​ത​ന്ത്ര കാ​ര്യ​ങ്ങ​ള്‍ക്കാ​യു​ള്ള ഉ​പ​ദേ​ഷ്​​ടാ​വ് ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ഹ്​​മ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫയുമായി കൂടിക്കാഴ്ച നടത്തി.
മേ​ഖ​ല​യി​ല്‍ സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി യു.​എ.​ഇ​യോ​ടൊ​പ്പം ബ​ഹ്റൈ​നും ഇ​സ്രാ​യേ​ലു​മാ​യി ക​രാ​റി​ലേ​ര്‍പ്പെ​ടാ​നു​ള്ള ഹ​മ​ദ് രാ​ജാ​വി​െൻറ തീ​രു​മാ​നം ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ള്‍ക്കും ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്ന് അദ്ധേഹം പ​റ​ഞ്ഞു.
ബഹ്റൈന്‍ രാ​ജാ​വി​െൻറ വി​ശാ​ല വീ​ക്ഷ​ണ​വും കാ​ഴ്ച​പ്പാ​ടു​ക​ളും രാ​ജ്യ​ത്തെ വ്യ​തി​രി​ക്ത​മാ​ക്കു​ന്ന​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി​വി​ധ മ​ത സ​മൂ​ഹ​ങ്ങ​ള്‍ ഒ​ത്തൊ​രു​മ​യോ​ടെ ക​ഴി​യു​ന്ന ബ​ഹ്റൈ​ൻ പാ​ര​മ്പ​ര്യ​വും സം​സ്​​കാ​ര​വും നി​ല​നി​ര്‍ത്താ​നാണ് ശ്രമിക്കുന്നതും എല്ലാവരും അക്കാര്യം ഓര്‍ത്തിരിക്കാന്‍ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് ശൈ​ഖ് ഖാ​ലി​ദ് പ്രതികരിച്ചു. രാജ്യത്തെ ജൂതന്മാര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാ സൗകര്യവും ആത്മീയ കേന്ദ്രങ്ങളും രാജ്യത്ത് നിലവിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago