HOME
DETAILS
MAL
വിജയ്കാന്ത് ആശുപത്രി വിട്ടു
backup
September 02 2018 | 15:09 PM
ചെന്നൈ: അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്ന ഡി.എം.ഡി.കെ നേതാവും സിനിമാ താരവുമായ വിജയ്കാന്ത് ആശുപത്രി വിട്ടു. കഴിഞ്ഞ 31നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. രോഗം സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."