HOME
DETAILS
MAL
വൈകല്യത്തെ തോല്‍പിച്ച് മൂന്നാം റാങ്ക് നേടി ഐറിന്‍
backup
May 06 2019 | 19:05 PM
കാക്കനാട്: സി.ബി.എസ്.സി 10 ാം ക്ലാസ് (ഭിന്ന ശേഷി വിഭാഗം) മൂന്നാം റാങ്ക് കരസ്ഥമാക്കി തൃക്കാക്കര സ്വദേശി ഐറിന്‍ ട്രീസ മാത്യൂസ്.
കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. അമ്പാടിമൂല നീരക്കാട്ടില്‍ മാത്യൂസ് ലിയോണിന്റെയും (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ) സുമിയുടെയും മകളാണ്. പഠന വൈകല്യമായ ഡിസ് ലക്‌സിയ രോഗ ബാധിതയാണ് ഐറിന്‍. വായനയിലാണ് താല്‍പ്പപര്യം. കംപ്യൂട്ടറില്‍ ഉന്നത പഠനമാണ് ലക്ഷ്യം. ഏക സഹോദരന്‍ അശ്വിന്‍ 12ാം ക്ലാസ് വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."