വെള്ളംകയറിയ വില്ലേജ് ഓഫിസുകള്‍
ആലപ്പുഴ: ചമ്പക്കുളം, കാവാലം, കൈനകരി സൗത്ത്, കൈനകരി നോര്‍ത്ത്, കുന്നുമ്മ, മുട്ടാര്‍, തലവടി, പുളിങ്കുന്ന്, രാമങ്കരി, വെളിയനാട്, തകഴി, ഇടത്വ, വീയപുരം, പള്ളിപ്പാട്, കരുവാറ്റ, ചെറുതന, പട്ടണക്കാട്, കരുമാടി, മുളക്കുഴ, ആല, പുലിയൂര്‍, പാണ്ടനാട്, എണ്ണക്കാട്.
കൊല്ലം: മുണ്ടക്കല്‍. പത്തനംതിട്ട: ഓമല്ലൂര്‍, കലഞ്ഞുര്‍, അങ്ങാടി, കോയിപ്പുറം, നിരണം, കടപ്ര, പെരിങ്ങറ, നെടുമ്പ്രം, തോട്ടപ്പുഴശ്ശേരി, കുറ്റൂര്‍. കോട്ടയം: വൈക്കം, ഉദയനാപുരം, പെരുമ്പടിക്കാട്, മീനച്ചില്‍, കോരുത്തോട്. എറണാകുളം: ആലങ്ങാട്, കുന്നമംഗലം, വടക്കേക്കര, മുത്തകുന്നം, മലയാറ്റൂര്‍, നെടുമ്പാശ്ശേരി, ചൂര്‍ണ്ണിക്കര, ആലുവ വെസ്റ്റ്, പാറക്കടവ്, കടമക്കുടി, ചേലമറ്റം. തൃശൂര്‍: ആറാട്ടുപുഴ, ആലപ്പാട്, പടിഞ്ഞാറേ ചാലക്കുടി, നെന്മണിക്കര, തറവ്, പടിയൂര്‍, പള്ളിവട്ടം, എങ്കക്കാട് നെല്ലുവായ്, വെള്ളാറ്റഞ്ഞൂര്‍, പുന്നയൂര്‍ക്കുളം. മലപ്പുറം: പുറത്തൂര്‍.
വില്ലേജ് ഓഫിസുകള്‍ക്കുപുറമെ കുട്ടനാട് താലൂക്ക് ഓഫിസ്, തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫിസ്, നെടുമ്പാശ്ശേരി സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസ്, കൊണ്ടോട്ടി താലൂക്ക് ഓഫിസ് എന്നിവിടങ്ങളിലും വെള്ളംകയറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."