HOME
DETAILS
MAL
ആണധികാരം കണക്കിലെടുത്താല്‍ ആദ്യം നിരോധിക്കേണ്ടത് സെറ്റും മുണ്ടും, ചര്‍ച്ചയായി ശ്രുതീഷ് കണ്ണാടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
backup
May 07 2019 | 04:05 AM
കോഴിക്കോട്: പര്‍ദയുടെ നിയന്ത്രണവും നിഖാബിന്റെ നിരോധനവും ചര്‍ച്ചയാവുമ്പോള്‍ ശ്രുതീഷ് കണ്ണാടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റും ചര്‍ച്ചയാവുന്നു. നിഖാബിന്റെ നിരോധനത്തിന്റെ പിന്നില്‍ ആണധികാരത്തിന്റെ സ്വാധീനമുണ്ടെങ്കില്‍ അതേ രീതിയില്‍ ആദ്യം നിരോധിക്കേണ്ടത്് സെറ്റും മുണ്ടും ആവണമെന്നും ശ്രൂതീഷ് പറയുന്നു.
കേരളത്തിലെ ആഢ്യ നമ്പൂതിരി തമ്പ്രാക്കന്മാര് മൃഷ്ടാന്ന ഭോജനം കഴിഞ്ഞ് ഏമ്പക്കം വിട്ട് ഇരിക്കുമ്പോ സുഖപരവശരാവാന് വേണ്ടി ശൂദ്ര/നായര്‍ സ്ത്രീകളെ കൊണ്ട് സെറ്റും മുണ്ടും ഉടുപ്പിച്ചു അവരുടെ ശരീര വര്‍ണ്ണനകള്‍ പറഞ്ഞു കൊണ്ട് നടത്തി വന്നിരുന്ന ഒരു പരിപാടിയാണല്ലോ ഈ തിരുവാതിരക്കളി എന്നും ശ്രൂതീഷ് കണ്ണാടി ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."