HOME
DETAILS
MAL
വൈദ്യുതി ലൈന്‍ പദ്ധതിയുമായി കലക്ടര്‍; സമര പരിപാടികള്‍ ശക്തമാക്കാന്‍ സംരക്ഷണസമിതി
backup
May 07 2019 | 05:05 AM
കൊച്ചി: എറണാകുളം ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കലക്ടര്‍ മുഹമ്മദ് വൈ. സഫറുള്ള.
അലൈന്മെന്റ് മാറ്റാത്തതിനാല്‍ സമര പരിപാടികള്‍ ശക്തമാക്കുമെന്ന നിലപാടിലാണ് ശാന്തിവനം സംരക്ഷണസമിതി.
മന്നം മുതല്‍ ചെറായി വരെയുള്ള നാല്‍പ്പതിനായിരത്തില്‍പ്പരം കുടുംബങ്ങള്‍ നേരിടുന്ന വൈദ്യുതി പ്രശ്നം പരിഹരിക്കുകയാണ് പദ്ധതി കൊണ്ടുള്ള ലക്ഷ്യം. പാരിസ്ഥിതിക ആഘാതം പരമാവധി കുറച്ചുകൊണ്ടായിരിക്കും ടവര്‍ നിര്‍മാണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."