HOME
DETAILS
MAL
ബ്രൗണ്‍ഷുഗര്‍ കേസ്: പ്രതികള്‍ക്ക് തടവും പിഴയും
backup
July 22 2016 | 19:07 PM
മടിക്കേരി: ബ്രൗണ്‍ഷുഗര്‍ വില്‍പ്പനനടത്തിയ കേസില്‍ അഞ്ച് പേര്‍ക്ക് പത്ത് വര്‍ഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും കുടക് ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. ഗോണിക്കൊപ്പ വെങ്കട്ടപ്പ കോളനിയിലെ പാണ്ഡ്യന്, വിരാജ്പേട്ട അപ്പനെറവണ്ട ഉമേഷ്, ഗോണിക്കൊപ്പ അറുവത്തോക്ക് ഗ്രാമത്തിലെ കന്നികണ്ട എ രമേശ്, തമിഴ്നാട് നാമക്കല്‍ ജില്ലയിലെ വെങ്കിടേഷ്, വൈ രമേശ് എന്നിവരെയാണ് ശിക്ഷിച്ചത്. തമിഴ്നാട് നാമക്കലില്‍ നിന്നു ബ്രൗണ്‍ഷുഗര്‍ കൊണ്ടുവന്ന് ഗോണിക്കൊപ്പയിലെ ഹോട്ടലില്‍ വില്‍പ്പന നടത്തവെയാണ് ഇവരെ പൊലിസ് പിടികൂടിയത്. 2010 ഫെബ്രുവരി 27നായിരുന്നു സംഭവം നടന്നത്. ജഡ്ജ് ആര്.കെ.ജി.എം.എം മഹാസ്വാമീജിയാണ് ശിക്ഷ വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."