HOME
DETAILS
MAL
കാര്‍ത്തി ചിദംബരത്തിന് വിദേശയാത്ര നടത്താന്‍ അനുമതി
backup
May 07 2019 | 20:05 PM
ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്സിസ് കേസില്‍ ആരോപണവിധേയനായ കാര്‍ത്തി ചിദംബരത്തിന് വിദേശയാത്ര നടത്താന്‍ സുപ്രിംകോടതി അനുമതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് 10 കോടി രൂപ സുപ്രിംകോടതിയില്‍ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്.
തിരിച്ചെത്തി അന്വേഷണവുമായി സഹകരിക്കുമെന്ന് എഴുതി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."