HOME
DETAILS
MAL
റോഡിലെ കുഴികളടച്ച് ഗതാഗതയോഗ്യമാക്കി
backup
September 03 2018 | 02:09 AM
ഓമാനൂര്‍: മഴയെത്തുടര്‍ന്ന് തകര്‍ന്ന റോഡുകളും നടപ്പാതകളും ഗതാഗതയോഗ്യമാക്കി. തടപ്പറമ്പ് താഴെപീടിക കല ക്ലബിന്റെ നേതൃത്വത്തിലാണ് കൊണ്ടേ@ാട്ടി-എടവണ്ണപ്പാറ റോഡില്‍ കൊളമ്പലം മുതല്‍ ഓമാനൂര്‍ വരെയുള്ള ഭാഗങ്ങളില്‍ റോഡിലെ കുഴികളടച്ചും നടപ്പാതകളില്‍ മണ്ണിട്ട് നികത്തിയും ഗതാഗതയോഗ്യമാക്കിയത്. ക്ലബ് പ്രസിഡന്റ് സി.കെ ശുഹൈബ്, ജനറല്‍ സെക്രട്ടറി പി.കെ ഫാഹിസ്, എം.സി അബ്ദുല്‍ ജബ്ബാര്‍, എം.കെ ദുല്‍ഫുഖാര്‍, പി.വി വാജിദ്, പി.കെ മുബഷിര്‍, പി.കെ നിഷാദ്, എം.കെ നാസര്‍, പി.കെ ഷിംസാദുല് ഹഖ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."