HOME
DETAILS

കേസ് ഡയറി കൈമാറാന്‍ കേന്ദ്രം  നിര്‍ദേശിക്കണമെന്ന് ഉണ്ണിത്താന്‍

  
backup
September 20 2020 | 02:09 AM

%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%a1%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%95%e0%b5%88%e0%b4%ae%e0%b4%be%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d
 
 
 
ന്യൂഡല്‍ഹി:  സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ പെരിയയിലെ കൃപേഷ്, ശരത്‌ലാല്‍ വധക്കേസ് സി.ബി.ഐ ഏറ്റെടുത്തിട്ട്  ഒന്‍പതുമാസം കഴിഞ്ഞിട്ടും കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറാന്‍ തയാറാകാത്ത ക്രൈംബ്രാഞ്ച് നടപടിക്കെതിരേ കേന്ദ്രം ഇടപെടണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കേസ് ഡയറി കൈമാറാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണം. 
സി.ബി.ഐക്ക് കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറാന്‍ ഹൈക്കോടതി ഒന്‍പതുമാസം മുന്‍പ് നിര്‍ദേശിച്ചതാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍, സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. 
സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സംസ്ഥാന ഖജനാവില്‍ നിന്ന് 88 ലക്ഷം രൂപ ചെലവഴിച്ച് ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടുവന്ന് പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. 
ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ഓഗസ്റ്റ് 24ന് സിംഗിള്‍ ബെഞ്ച് വിധി ശരിവച്ചു. ഇപ്പോഴും സംസ്ഥാന സര്‍ക്കാര്‍ കേസ് ഡയറി സി.ബി.ഐക്ക് കൈമാറില്ലെന്ന മര്‍ക്കടമുഷ്ടി തുടരുകയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago