HOME
DETAILS
MAL
വളാഞ്ചേരി നഗരസഭാധ്യക്ഷ രാജിവച്ചു
backup
September 03 2018 | 10:09 AM
മലപ്പുറം: വളാഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ എം ഷാഹിന പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കി. മുസ്‌ലിം ലീഗ് നേതൃത്വം രാജി അംഗീകരിച്ചു. രാജിക്കത്ത് നാളെ നഗരസഭ സെക്രട്ടറിക്ക് നല്‍കും. ഭരണപക്ഷ അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."