HOME
DETAILS
MAL
വ്യോമസേന വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി
backup
May 08 2019 | 21:05 PM
മുംബൈ: വ്യോമസേന വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി. ഇതേ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ വിമാനസര്‍വിസുകള്‍ തകരാറിലായി.
ചൊവ്വാഴ്ച രാത്രിയാണ് വ്യോമസേനയുടെ എ.എന്‍-32 വിമാനം കര്‍ണാടകയിലെ യലഹങ്കാ വ്യോമതാവളത്തിലേക്ക് പോകുന്നതിനായി മുംബൈയില്‍ നിന്ന് യാത്ര തിരിച്ചത്. എന്നാല്‍ റണ്‍വേയിലൂടെ പോകുമ്പോഴാണ് വിമാനം തെന്നിമാറിയത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് മുംബൈ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ലിമിറ്റഡ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."