HOME
DETAILS
MAL
മെക്‌സിക്കോയില്‍ വിമാനാപകടം; 13 മരണം
backup
May 08 2019 | 21:05 PM
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ആഡംബര ജെറ്റ് വിമാനം അപകടത്തില്‍ പെട്ട് 13 പേര്‍ കൊല്ലപ്പെട്ടു. ലാസ് വാഗാസില്‍ നിന്ന് മെക്‌സിക്കന്‍ സിറ്റിയിലേക്ക് വരുകയായിരുന്ന സ്വകാര്യ വിമാനം പര്‍വതമേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു. മൃതദേഹങ്ങള്‍ വിദഗ്ധസംഘം കണ്ടെടുത്തതായി അറ്റോര്‍ണി ജനറല്‍ ജെറാര്‍ഡോ മാര്‍ക്വേസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."