HOME
DETAILS

ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തി യു.എസ്

  
backup
May 08 2019 | 21:05 PM

%e0%b4%9a%e0%b5%88%e0%b4%a8%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%87


വാഷിങ്ടണ്‍: 200 ബില്യന്‍ യു.എസ് ഡോളര്‍ മൂല്യമുള്ള ചൈനീസ് ഉല്‍പന്ന ഇറക്കുമതി തീരുവ അമേരിക്ക 25 ശതമാനമാക്കി ഉയര്‍ത്തുന്നു. നേരത്തെ ഇത് 10 ശതമാനമായിരുന്നു. വെള്ളിയാഴ്ച മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍വരുമെന്ന് ഫെഡറല്‍ രജിസ്റ്ററില്‍ പോസ്റ്റ് ചെയ്ത നോട്ടിസില്‍ പറയുന്നു. യു.എസ് വ്യാപാര പ്രതിനിധികളുടെ ഓഫിസ് ഇതില്‍ ഇളവുള്ള ഉല്‍പന്നങ്ങളുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും.


ചൈനയുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രിലില്‍ 2.7 ശതമാനം കുറഞ്ഞിരുന്നു. അതേസമയം, ഇറക്കുമതി വര്‍ധിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനിടെ 4.0 ശതമാനം വര്‍ധനയാണുണ്ടായത്. അതിനിടെ വ്യാപാരരംഗത്ത് ചൈനയും യു.എസും തമ്മില്‍ അനുരഞ്ജനമുണ്ടായാല്‍ യു.എസില്‍ നിന്നുള്ള ഇറക്കുമതി ഇനിയും വര്‍ധിക്കുമെന്നു വിദഗ്ധര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  22 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  35 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  42 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago