HOME
DETAILS
MAL
രജിസ്റ്റര്‍ ചെയ്തു
backup
July 22 2016 | 22:07 PM
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേളയ്ക്ക് ഇന്നലെ രണ്ടു വള്ളങ്ങള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ മൊത്തം രജിസ്റ്റര്‍ ചെയ്ത വള്ളങ്ങളുടെ എണ്ണം 14 ആയി. ഇന്നലെ ഒരു ചുരുളനും വെപ്പ് എ ഗ്രേഡ് വള്ളവുമാണ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."