HOME
DETAILS
MAL
ദേശീയ പാതാ വികസനം: കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി
backup
May 09 2019 | 09:05 AM
ന്യൂഡല്‍ഹി: ദേശീയ പാതാ വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രിയടക്കമുള്ളവര്‍ കേരളത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നു. ഇതിനു പിന്നാലെയാണ് നടപടി.
ഇക്കാര്യത്തില്‍ കേരളത്തോട് വിവേചനം കാണിച്ചിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കലാണ് കേരളത്തിലെ പ്രധാന വിഷയമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."