HOME
DETAILS

സ്വര്‍ണനാഗവും ലാലുവിന്റെ കൈകളില്‍ ഭദ്രം

  
backup
September 04 2018 | 02:09 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%a8%e0%b4%be%e0%b4%97%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b2%e0%b4%be%e0%b4%b2%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1

വെള്ളറട: ലാലുവിന്റെ കൈകളില്‍ സ്വര്‍ണ നാഗവും ഭദ്രം. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും, പാമ്പു സംരക്ഷകനുമായ ഉണ്ടന്‍കോട് ലാലുവാണ് സ്വര്‍ണനാഗ(ഗോള്‍ഡന്‍ കോബ്ര)ത്തെ പിടികൂടിയത്. ബാലരാമപുരം വഴിമുക്ക് എന്‍.കെ മന്‍സിലില്‍ റഫീക്കിന്റെ പുരയിടത്തില്‍ നിന്നാണ് സ്വര്‍ണനാഗത്തെ ലാലു പിടികൂടിയത്. പത്ത് വയസോളം പ്രായമുള്ള ഈ പാമ്പ് റഫീക്കിന്റെ വളര്‍ത്തുനായെയും കടിച്ചു കൊന്നിരുന്നു. പാമ്പ് ഗവേഷണം തുടരുന്ന ലാലു വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനാണ്. പ്രൊഫഷണല്‍ മിമിക്രി കലാകാരനും കീബോഡിസ്റ്റുമായ ലാലു അയ്യായിരത്തിലേറെ പാമ്പുകളെ ഇതുവരെ പിടിച്ചിട്ടുണ്ട്. ഇവയെ സംരക്ഷിത വനമേഖലയിലേക്കു തുറന്നുവിടുകയാണ് ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  26 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago