HOME
DETAILS
MAL
വിവാഹ ആവശ്യത്തിനുള്ള തുക സംഭാവന ചെയ്തു
backup
September 04 2018 | 02:09 AM
കൊല്ലം: ആലപ്പാട് മീനാക്ഷിയില്‍ ഗോപാലകൃഷ്ണന്റെ മകന്‍ വിഷ്ണു ഗോപാലിന്റെ വിവാഹം ആര്‍ഭാട രഹിതമായി നടത്തുകയും, വിവാഹ ആവശ്യത്തിന് ചിലവഴിക്കാന്‍ കരുതിയ തുക പ്രളയ ബാധിത പ്രദേശത്തെ ഭവന രഹിതര്‍ക്ക് കെ.പി.സി.സി വീട് വച്ച് നല്‍കുന്ന ഫണ്ടിലേക്ക് സംഭാവന നല്‍കി. ഈ തുക ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ വിവാഹ ദിവസം ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."