HOME
DETAILS
MAL
കോഴിക്കോട് സ്വദേശി ബഹ്റൈനില്‍ നിര്യാതനായി
backup
September 22 2020 | 00:09 AM
മനാമ: കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കുറ്റ്യാടി കായക്കൊടി തളീക്കര പുത്തൻവീട്ടിൽ ഹമീദ് (53) ആണ് മരിച്ചത്. 30വർഷമായി ബഹ്റൈനിലുള്ള ഹമീദ് ജിദ് ഹഫ്സിലെ ഒരു കടയില്‍ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: സൗദ. മക്കൾ: ഹംഷിദ, ഫഹ്മിദ, മുഹമ്മദ് ഫാദിൽ, മുഹമ്മദ്.
മരണാനന്തര കര്‍മ്മങ്ങള്‍ ബഹ്റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."