HOME
DETAILS

പാരിപ്പള്ളി മെഡിക്കല്‍ കോളജ്; പ്രവേശനാനുമതിക്കായി കേന്ദ്രമന്ത്രിയെ കണ്ടു

  
backup
July 22 2016 | 22:07 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-2


കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ഈ അധ്യയനവര്‍ഷം എം.ബി.ബി.എസ് പ്രവേശനം ആരംഭിക്കുന്നതിനായി അനുമതി നല്‍കാന്‍ സത്വരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജഗത് പ്രകാശ് നാഡയോട് ആവശ്യപ്പെട്ടു.
സംസ്ഥാന ലിസ്റ്റില്‍ നിന്നും ഒന്നാംവര്‍ഷ എം.ബി.ബി.എസ് പ്രവേശനം നടക്കുന്ന  സാഹചര്യം കണക്കിലെടുത്ത് എത്രയും പെട്ടെന്ന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ലോധാ കമ്മിറ്റിക്കും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനും നിവേദനം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തിയ കുറവുകള്‍ പരിഹരിച്ചുവെന്ന വിവരം സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ട അധികാരികളേയും ലോധാ കമ്മിറ്റിയേയും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാലതാമസം കൂടാതെ നടപടികള്‍ പൂര്‍ത്തിയാക്കി അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പുനല്‍കിയതായും ഈ വര്‍ഷം തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും എം.പി. പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളില്‍ ട്രംപ് മുന്നേറ്റം, ഫ്‌ളോറിഡയും ടെക്‌സാസുമുള്‍പെടെ പത്ത് സംസ്ഥാനങ്ങളില്‍ മുന്നേറ്റം

International
  •  a month ago
No Image

സന്ദീപ് വാര്യർക്കെതിരായ നടപടി: ബി.ജെ.പിയിൽ പോര്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള:ബാഡ്മിന്റണിൽ തിളങ്ങി ജ്യോതിഷ്

Kerala
  •  a month ago
No Image

ബി.ജെ.പിയുടെ കള്ളപ്പണം : തെരഞ്ഞെടുപ്പ് കമ്മിഷനും കണ്ണടച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago