HOME
DETAILS
MAL
ക്ലിനിക്കുകളുടെ പ്രവര്‍ത്തനം തടഞ്ഞു
backup
May 09 2019 | 18:05 PM
താനെ : അഗ്നി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെതുടര്‍ന്ന് താനെയില്‍ 15 ക്ലിനിക്കുകള്‍ക്കുള്ള പ്രവര്‍ത്തനം ബോംബെ ഹൈക്കോടതി തടഞ്ഞു. അഗ്നിശമന സേനയുടെ ഹരജിയെ തുടര്‍ന്നാണ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ഹൈക്കോടതി തടഞ്ഞത്. നഗരത്തിലെ 20 ക്ലിനിക്കുകളിലും അഗ്നിശമന സേന സുരക്ഷാ പരിശോധന തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."