HOME
DETAILS
MAL
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കേസില്‍ ഹൈക്കോടതി ഇടപെടില്ല
backup
May 10 2019 | 05:05 AM
കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ വിലക്കേര്‍പ്പെടുത്തിയ
കേസില്‍ ഹൈക്കോടതിക്ക് ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ജില്ലാ കലക്ടര്‍ അധ്യക്ഷയായ സമിതിയാണ് ഇടപെടേണ്ടതെന്നും ഉചിതമായ അധികാരകേന്ദ്രങ്ങള്‍ തീരുമാനം എടുക്കട്ടെ എന്നും കോടതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."