HOME
DETAILS
MAL
കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നാളെ ചര്‍ച്ചനടത്തും
backup
September 22 2020 | 09:09 AM
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഉന്നതതല യോഗം വിളിച്ചു. നാളെയാണ് വിര്‍ച്വല്‍ യോഗം ചേരുന്നത്.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍ പ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമാണ് യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. രാജ്യത്തെ 63% കൊവിഡ് കേസുകളും മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് പത്രകുറിപ്പില്‍ വ്യക്തമാക്കി.
https://twitter.com/ANI/status/1308294919262330880
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."