HOME
DETAILS
MAL
ഭരണ സമിതി രാജിവെക്കണം: പ്രതിപക്ഷം
backup
September 04 2018 | 06:09 AM
പൂക്കോട്ടുംപാടം: കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട അമരമ്പലത്തെ യു.ഡി.എഫ് ഭരണസമിതിരാജി വെക്കണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു.
യുഡിഎഫ് ഭരണ സമിതിയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായന്ന് പ്രതിപക്ഷമായ സി.പി.എം അംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞ 36 മാസമായി പഞ്ചായത്തിലെ ഭരണം ചില ഭരണ സമിതി അംഗങ്ങള്‍ മാത്രം ഇടപെട്ട് അര്‍ഹമായത് പോലും നല്‍കാതെ തന്നിഷ്ടപ്രകാരം നടത്തുന്ന സ്ഥിതിയാണന്നും സി.പി.എം അംഗങ്ങളായ വിനോദ് ജോസഫ്, കെ.അനീഷ്, ഒ.ഷാജി, പി.എം.ബിജു, ഇല്ലിക്കല്‍ ഹുസൈന്, മുനീഷ കടവത്ത്, ഗംഗാദേവി ശ്രീരാഗം, കെ.മീനാക്ഷി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."