HOME
DETAILS

കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ്: കൊണ്ടോട്ടി മണ്ഡലത്തില്‍ യു.ഡി.എസ്.എഫ് ആധിപത്യം

  
backup
September 04 2018 | 06:09 AM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f-9

കൊണ്ടോട്ടി: കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി മണ്ഡലത്തില്‍ യു.ഡി.എസ്.എഫ് ആധിപത്യം. മണ്ഡലത്തിലെ എട്ട് കോളജുകളില്‍ വാഴക്കാട്, മുതുവല്ലൂര്‍ ഐ.എച്ച്.ആര്‍.ഡിയില്‍ മാത്രമാണ് എസ്.എഫ്.ഐക്ക് നേട്ടമുണ്ടാക്കാനായത്. മുതുവല്ലൂരില്‍ ജനറല്‍ സെക്രട്ടറി സീറ്റ് എം.എസ്.എഫ് നേടി. കഴിഞ്ഞ വര്‍ഷം എസ്.എഫ്.ഐ ആധിപത്യമുണ്ടായിരുന്ന വാഴയൂര്‍ സാഫി കോളജ്, നീറാട് ബ്ലോസം കോളജ് എന്നിവ ഇത്തവണ യു.ഡി.എസ്.എഫ് പിടിച്ചെടുത്തു.
കൊണ്ടോട്ടി ഗവ. കോളജ്
മുഹമ്മദ് തന്‍വീര്‍ മുള്ളമ്പാറ (ചെയ), എം. പ്രസാദ് (ജന. സെക്ര),നൗറിന്‍ ബാനു (ജോ.സെക്ര), ടി.കെ മുഹമ്മദ് റഹീസ്, (യു.യു.സി), റഷീക്കുദ്ദീന്‍ മുഹമ്മദ്, (ഫൈന്‍ ആര്‍ട്‌സ് സെക്ര), മുഹമ്മദ് ജുനൈസ്, (ജന. ക്യാപ്),കെ.സി ഹന്നാന്‍ അലി (എഡിറ്റര്‍),
കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ്
സാഹിര്‍ പുളിക്കല്‍ (ചെയര്‍), നയന സുരേഷ് (വൈ. ചെയര്‍), എ.പി മുഹമ്മദ് സഫ്‌വാന്‍ (ജന. സെക്ര), ഇംറാ നാസര്‍ (ജോ. സെക്ര), സഫ്‌വാന്‍ ഇല്ലിക്കല്‍, സിബത്തുള്ള കുഴിഞ്ഞോളം(യു.യു.സി),വി.പി സുഹൈല്‍ (ഫൈന്‍ ആര്‍ട്‌സ്), റഫീഖ് നെച്ചിക്കാടന്‍ (ജന.ക്യാപ്റ്റന്‍), പി.കെ മുബഷിര്‍ (എഡിറ്റര്‍).
കൊണ്ടോട്ടി അല്‍ ഹിദായത്ത് കോളജ്
മത്സരിച്ച മുഴുവന്‍ സീറ്റുകളിലും എം.എസ്.എഫ് വിജയിച്ചു. ഭാരവാഹികള്‍: മുഹമ്മദ് ജുനൈദ് (ചെയര്‍), നജ്മുന്നീസ (വൈസ് ചെയര്‍), സലീഖ് (ജന. സെക്ര), നഷീദ (ജോ.സെക്ര), കെ.പി മുഹമ്മദ് നിസാര്‍ (യു.യു.സി), അര്‍ഷദ് (ഫൈന്‍ ആര്‍ട്‌സ് ), സുഫൈര്‍ (ജന.ക്യാപ്), ഷാനിബ് അബ്ദുറഹ്മാന്‍ (എഡിറ്റര്‍).

വാഴക്കാട് ദാറുല്‍ ഉലൂം ബി.എഡ് കോളജ്
സൈഫുദ്ദീന്‍ (ചെയര്‍), അഫ്‌ല (വൈ. ചെയര്‍), വലിത് പള്ളിപ്പടി (ജന. സെക്ര), നിദ (ജോ. സെക്ര), സാലിഹ് മാങ്കടവ് (യു.യു.സി), സജീഹ് (ഫൈന്‍ ആര്‍ട്‌സ്), ജസീല്‍ (ജന. ക്യാപ്റ്റന്‍), മുഹ്‌സിന (എഡിറ്റര്‍).


പുളിക്കല്‍ മദീനത്തുല്‍ ഉലും അറബിക് കോളജ്
ഫായിസ് തൊടങ്ങല്‍ (ചെയര്‍), ഫാത്തിമ ഷംന (വൈ.ചെയര്‍),അര്‍ഷദ് റഹ്മാന്‍ (ജന. സെക്ര), സുഹൈല (ജോ.സെക്ര), കെ. മുസ്തഫ (യു.യു.സു), സി.കെ ആദില്‍ (എഡിറ്റര്‍), നവാര്‍ (ഫൈന്‍ ആര്‍ട്‌സ്), കെ.എം ഫഹദ് (ജന.ക്യാപ്റ്റന്‍).

കൊണ്ടോട്ടി ഇ.എം.ഇ.എ ബി.എഡ് കോളജ്
എം.എസ്.എഫ് മുഴുവന്‍ സീറ്റിലും ജയിച്ചു. ഭാരവാഹികള്‍: അബ്ദുറഹ്മാന്‍ (ചെയ), ഷിജി (വൈ. ചെയര്‍), ഷാഹിദ് (ജന.സെക്ര), മുംതാസ് (ജോയിന്റ് സെക്ര), കെ.പി മുഹമ്മദ് ഫായിസ് (യു.യു.സി), ശെഹിന്‍ ശിഹാബ് (ഫൈന്‍ ആര്‍ട്‌സ് ), ഹബീബ് റഹ്മാന്‍ (ജന. ക്യാപ്റ്റന്‍), മുബഷിര്‍ (എഡിറ്റര്‍).

കൊണ്ടോട്ടി ബ്ലോസം കോളജ്
കെ.കെ അഹമ്മദ് സുഹൈല്‍ (ചെയര്‍), ശിബില (വൈ.ചെയര്‍), മുഹമ്മദ് അമീന്‍ (ജന.സെക്ര), കാവ്യ (ജോ. സെക്രട്ടറി), മുഹമ്മദ് ഫായിസ്, കെ. അശ്വതി (യു.യു.സി),ആനന്ദ് (ജന. ക്യാപ്റ്റന്‍), ശരത്ത് ഫൈന്‍ ആര്‍ട്‌സ്), അഫീഫ് (എഡിറ്റര്‍)
വാഴയൂര്‍ സാഫി കോളജ്
യു.ഡി.എസ്.എഫ് മുന്നണി തൂത്തുവാരി. ഭാരവാഹികള്‍: സൈനുല്‍ ആബിദ് (ചെയര്‍), ഇ.കെനബ ഫാത്തിമ (വൈ.ചെയര്‍), ജെജി മുഹമ്മദ് (ജന. സെക്ര), നിദ (ജോ. സെക്ര), മുഹമ്മദ് ഫാരിസ്, സബിന്‍ (യു.യു.സി), അഷ്ഫാക്കുദ്ദീന്‍ (ഫൈന്‍ ആര്‍ട്‌സ് ), ശഫീഖ് (ജന. ക്യാപ്റ്റന്‍), സി.എച്ച് ഫാത്തിമ (എഡിറ്റര്‍).

വാഴക്കാട് ദാറുല്‍ ഉലും അബ്ദുറഹ്മാന്‍ (ചെയര്‍), സഹ് ല (വൈ.ചെയ), ത്വാഹ കമര്‍ (ജന. സെക്ര), കെ.എം ജസീല (ജോ.സെക്ര),അജ്‌നാസ് (യു.യു.സി), അയ്മന്‍ ബിന്‍ അഷ്‌റഫ് (ഫൈന്‍ ആര്‍ട്‌സ്), കെ. അജ്‌നാസ് (ജന.ക്യാപ്റ്റന്‍), ശിബിലി (എഡിറ്റര്‍).


കോളജ് യൂനിയന്‍ ഭാരവാഹികള്‍

മങ്കട ഗവ. കോളജ്
മങ്കട ഗവ. കോളേജ് യൂനിയന്‍ യു.ഡി.എസ്.എഫ് നേടി. മുഹമ്മദ് നസീഫ് (ചെയ), സുമയ്യ (വൈ. ചെയര്‍), വി.ടി ഹസീബ് (യു.യു.സി), ഹരിപ്രസാദ് (ജന.സെക്ര), അമൃത ശ്രീധരന്‍ (ജോ. സെക്ര), സി.എം മുഹമ്മദ് അന്‍ഷിഫ് (ഫൈന്‍ ആര്‍ട്‌സ്), കെ. അനസ് റഹ്മാന്‍ (ജന.ക്യാപ്), പി. മുഹമ്മദ് ബാസിം (എഡിറ്റര്‍).

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളജ്
പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളജില്‍ എട്ട് ജനറല്‍ സീറ്റുകളില്‍ ആറെണ്ണം എസ്.എഫ്.ഐ നേടി. ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍ എന്നീ സീറ്റുകളാണ് യു.ഡി.എസ്.എഫ്. നേടിയത്.
ഭാരവാഹികള്‍: കെ.പി. ഷിബിന്‍ വിശാല്‍(ചെയ), പി.വി ദേവാനന്ദ്(ജന. സെക്ര), സി.വി ദിലീപ്(യു.യു.സി), സ്‌നേഹ പ്രസാദ്(ജോ. സെക്ര), മേഖ്‌ന(വൈ. ചെയ.), അര്‍ജുന്‍ ബാലന്‍(് എഡിറ്റര്‍), മുഹമ്മദ് ഷിയാദ്(ആര്‍ട്‌സ് സെക്രട്ടറി), മുഹമ്മദ് അന്‍ഷിദ്(ജന. ക്യാപ്).

ചെറുകുളമ്പ ഐ.കെ.ടി.എം കോളജ്
കുറുവ: ചെറുകുളമ്പ ഐ.കെ.ടി.എം കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് ജയം. ഭാരവാഹികള്‍: പി. എന്‍ മുഹമ്മദ് സഫ്‌വാന്‍( ചെയര്‍), സല്‍വ കരിമ്പന്‍ (വൈ.ചെയര്‍), ഷിഫ മോള്‍ (ജന. സെക്രട്ട), ആയിഷ ശിഫാന (ജോ. സെക്രട്ട), യു.ആസിഫ് (യു.യു.സി),മുഹ്‌സിന്‍(എഡിറ്റര്‍), ടി.കെ മുഹമ്മദ് അര്‍ഷാദ് (ജന. ക്യാപ്റ്റന്‍), ഫവാസുല്‍ ഹഖ് (ഫൈന്‍ ആര്‍ട്‌സ് )

അത്താണിക്കല്‍ എം.ഐ.സി കോളജ്
വള്ളുവമ്പ്രം: അത്താണിക്കല്‍ എം.ഐ.സി കോളജില്‍ എം.എസ്.എഫിന് വിജയം. ഭാരവാഹികള്‍: വി.പി ശാനിഫ് (ചെയര്‍), വന്ദന (വൈ. ചെയ), സല്‍മാന്‍ ഫാരിസ് (ജന. സെക്ര), ഫാത്തിമ ഫഹ്മി (ജോ. സെക്ര). കെ. മുഹമ്മദ് തസ്‌ലിം, പി.പി മുബശീര്‍(യു.യു.സി ) പി.ഷബീറലി (ഫൈന്‍ ആര്‍ട്‌സ്), സി.പി മുഹമ്മദ് ജസീല്‍ (ജന.ക്യാപ്റ്റന്‍), ഫൈസല്‍ ബാബു (എഡിറ്റര്‍).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago