HOME
DETAILS
MAL
റേഷന്‍ കടകളുടെ അംഗീകാരം റദ്ദു ചെയ്തു
backup
July 22 2016 | 23:07 PM
തൊടുപുഴ: പൊതുവിതരണ സംവിധാനത്തിന്റെ സുഗമവും കാര്യക്ഷമവുമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇടുക്കി താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ റേഷന്‍കട പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മണിയാറന്‍കുടിയില്‍ പ്രവര്‍ത്തിച്ചിരുന്ന 8, 10 എന്നീ റേഷന്‍കടകളുടെ അംഗീകാരം അന്വേഷണ വിധേയമായി താല്‍ക്കാലികമായി റദ്ദു ചെയ്തതായി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."