HOME
DETAILS
MAL
ഇന്‍സ്ട്രക്ടര്‍ നിയമനം
backup
July 22 2016 | 23:07 PM
തൊടുപുഴ: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രി ( അനക്സ്)യില്‍ ആരംഭിക്കുന്ന യോഗാ വെല്‍നസ് സെന്ററിലേക്ക് ഒരു യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി 27ന് രാവിലെ 11.30ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.
യോഗ്യത എം.എസ്.സി യോഗ അല്ലെങ്കില്‍ പി.ജി ഡിപ്ലോമ ഇന്‍ യോഗ അല്ലെങ്കില്‍ ഒരു വര്‍ഷ ഡിപ്ലോമ ഇന്‍ യോഗ എന്നിവയില്‍ ഏതെങ്കിലും ഒരു കോഴ്സ് അംഗീകൃത സ്ഥാപനത്തില്‍ നിന്നും റഗുലര്‍ കോഴ്സായി പഠിച്ച് പാസായിരിക്കണം. ഫോണ്‍: 04862 232318.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."