HOME
DETAILS
MAL
കാപ്പിത്തൈകള്‍ വില്‍പ്പനയ്ക്ക്
backup
July 22 2016 | 23:07 PM
തൊടുപുഴ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വണ്ടിപ്പെരിയാര്‍ പച്ചക്കറി തോട്ടത്തില്‍ ചന്ദ്രഗിരി ഇനത്തില്‍പ്പെട്ട അറബിക്ക കാപ്പിത്തൈകള്‍ വില്‍പ്പനക്ക് തയ്യാറായി.
തൈ ഒന്നിനു വില 10 രൂപയാണ്. പ്രവര്‍ത്തി ദിവസങ്ങളില്‍ ഫാമില്‍ നിന്നു തൈകള്‍ വാങ്ങാം. ഫോണ്‍ 04869 253543.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."