HOME
DETAILS

കോടതിവിലക്ക് മറികടന്ന് പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കത്തിക്കുന്നു

  
backup
July 23 2016 | 00:07 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa

പൊന്നാനി: പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതു തടഞ്ഞ ഹൈക്കോടതി ഉത്തരവിനു പൊന്നാനി  നഗരസഭാ പരിധിയില്‍ പുല്ലുവില. പാതയോരത്തു പ്ലാസ്റ്റിക് അടങ്ങുന്ന മാലിന്യങ്ങള്‍ കത്തിക്കുന്നതു പതിവാണ്.
കുടുംബശ്രീ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും പാതയോരത്താണു തീയിടുന്നത്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വിലക്കു വകവെക്കാതെയാണപ ചില  കടയുടമകളും മാലിന്യങ്ങള്‍ ശേഖരിക്കുന്ന ജീവനക്കാരും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത്.
നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍  മാലിന്യം തള്ളരുതെന്നു സ്ഥാപിച്ച ബോര്‍ഡുകള്‍ കാണാം. മാലിന്യം  ശേഖരിക്കുന്ന ജീവനക്കാര്‍ തന്നെ മാലിന്യം റോഡരികിലേക്കു തള്ളുകയാണു ചെയ്യുന്നത് . ഇതിനു പുറമേ  നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ളവരും മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നുണ്ട്. പ്ലാസ്റ്റിക്  ചാക്കുകള്‍ ഒന്നാകെ തീയിടുകയാണു ചെയ്യുന്നത്. നഗരത്തിന്റെ പലഭാഗങ്ങളിലും കോര്‍  മാലിന്യസംസ്‌കരണം ഇപ്പോള്‍ ഇങ്ങനെയാണു പ്ലാസ്റ്റിക് കത്തിക്കുന്നതു പൊതുശല്യമായി കണക്കാക്കണമെന്നു ഹൈക്കോടതി പറഞ്ഞതു കഴിഞ്ഞ മാസമാണ്. വെളിയംകോട് ,പെരുമ്പടപ്പ് പഞ്ചായത്തുകളിലും ഇതാണ് സ്ഥിതി .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  18 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  24 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  43 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago