HOME
DETAILS
MAL
ജീവിതശൈലി രോഗങ്ങള്‍;
backup
July 23 2016 | 00:07 AM
പുസ്തകം പ്രകാശനം ചെയ്തു
തിരൂര്‍: ജീവിതശൈലി രോഗങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കാന്‍ പൊന്മുണ്ടം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി തയ്യാറാക്കിയ പുസ്തകം ജില്ലാ പഞ്ചായത്തംഗം ഹനീഫ പുതുപ്പറമ്പ് പ്രകാശനം ചെയ്തു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാപ്പുഹാജി, പഞ്ചായത്ത് പ്രസിഡന്റ് ഇ. സുബൈര്‍, വൈസ് പ്രസിഡന്റ് പി.കെ ആയിശുമ്മു, പഞ്ചായത്തംഗങ്ങളായ പി.കെ ഹൈദ്രോസ്, സി.കെ മന്‍സൂര്‍ അഷ്റഫ് അലി, പി.കെ ജാബിര്‍, അക്ഷയ ഗഫൂര്‍, സിദ്ദീഖ് പുല്ലാട്ട്, കെ.കെ ഹനീഫ, പഞ്ചായത്ത് സെക്രട്ടറി സദാനന്ദന് പ്രസംഗിച്ചു.
ഫോട്ടോ- പൊന്മുണ്ടം പഞ്ചായത്ത് സാനിറ്റേഷന്‍ കമ്മിറ്റി പ്രസിദ്ധീകരിച്ച പുസ്തകം ജില്ലാ പഞ്ചായത്തംഗം ഹനീഫ പുതുപ്പറമ്പ് പ്രകാശനം ചെയ്യുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."