HOME
DETAILS
MAL
മന്ത്രി വി.എസ് സുനില്‍ കുമാറിന് കൊവിഡ്
backup
September 23 2020 | 06:09 AM
തിരുവനന്തപുരം: കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."