HOME
DETAILS
MAL
കൊവിഡ്: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആശുപത്രിയില്‍
backup
September 23 2020 | 14:09 PM
ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച കൊവിഡ് ബാധിച്ച ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ പനിയും ശ്വാസകോശ തടസവും ബാധിച്ചതോടെയാണ് ഇയാളെ ഡല്‍ഹി ലോക് നായക് ജയപ്രകാശ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. നേരത്തേ രോഗ ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന സിസോദിയക്ക് കഴിഞ്ഞ 14നാണ് രോഗം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."