HOME
DETAILS
MAL
വര്‍ഗീയ സംഘര്‍ഷം; പൊലിസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു
backup
May 11 2019 | 19:05 PM
ഗുവാഹത്തി: ദക്ഷിണ അസമില്‍ രണ്ട് സമുദായക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇവരെ പിരിച്ചു വിടാനായി പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജിലും വെടിവയ്പിലും ഒരാള്‍ കൊല്ലപ്പെട്ടു. പത്തു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ സില്‍ച്ചര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."