HOME
DETAILS
MAL
മവോവാദി നേതാക്കളായ രൂപേഷ്-ഷൈന ദമ്പതികളുടെ മകള്‍ ആമി വിവാഹിതയാവുന്നു
backup
May 11 2019 | 19:05 PM
പാലക്കാട്: മവോവാദി നേതാക്കളായ രൂപേഷ്-ഷൈന ദമ്പതികളുടെ മകള്‍ ആമി വിവാഹിതയാവുന്നു. ഈ മാസം പതിനെട്ടിനാണ് വിവാഹം. കൊല്‍ക്കത്ത, പര്‍ഗാനാസ്്് സ്വദേശിയായ ടൂള്‍ടൂള്‍ ഗോസ്വാമി- മദന്‍ഗോസ്വാമി ദമ്പതികളുടെ മകന്‍ ഓര്‍ക്കോദീപാണ് വരന്‍. ജയിലില്‍ കഴിയുന്ന രൂപേഷ് മകളുടെ വിവാഹത്തിനായി 18ന്്് ഒരുദിവസത്തെ പരോളില്‍ വലപ്പാട്ടെ ഷൈനയുടെ വീട്ടിലെത്തും. അവിടെ വെച്ച്്് രജിസ്റ്റര്‍ വിവാഹം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."