HOME
DETAILS
MAL
ഉപരിപഠനത്തിന് 4,50,410 സീറ്റുകള്‍
backup
May 05 2017 | 20:05 PM
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ കോഴ്‌സുകള്‍ക്കായി ആകെയുള്ളത് 4,50,410 സീറ്റുകള്‍. ഇതില്‍ ഹയര്‍സെക്കന്‍ഡറിക്ക് 4,20,910 സീറ്റുകളും വി.എച്ച്.എസ്.ഇക്ക് 27,500 സീറ്റുകളുമാണുള്ളത്.
ഈ മാസം എട്ട് മുതല്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണ്‍ 14ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."