HOME
DETAILS
MAL
സഊദിയിൽ ഇന്ന് 1,007 രോഗ മുക്തി, 30 മരണം, 498 പുതിയ വൈറസ് ബാധിതർ
backup
September 24 2020 | 13:09 PM
റിയാദ്: സഊദിയിൽ ഇന്ന് 1,007 രോഗികൾ വൈറസ് മുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 30 രോഗികൾ മരണപ്പെടുകയും 498 പുതിയ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു.
നിലവിൽ 12,465 രോഗികളാണ് ചികിത്സയിൽ. ഇവരിൽ 10,90 പേർ ഗുരുതറാവസ്ഥയിലാണ്.
ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതർ 331, 857 ആയും രോഗ മുക്തർ 314,798 ആയും മരണം 4,599 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."