വാഹന പ്രചാരണ ജാഥ
ഫറോക്ക്് : സുപ്രീംകോടതി വിധി ലംഘിച്ചു രാമനാട്ടുകരയില്‍ പ്രവര്‍ത്തനമാരാംഭിച്ച മദ്യവില്‍പ്പന ശാലക്കെതിരെ ജനകീയ മുന്നണി നടത്തുന്ന റിലേ സത്യാഗ്രഹത്തിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രാമനാട്ടുകര മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി വാഹന പ്രചാരണ ജാഥ നടത്തി.
ബിവറേജ് കോര്‍പറേഷന്റെ ഔട്ട്ലെറ്റ്് തുറക്കാന്‍ വേണ്ടി ദേശീയ പാത ജില്ലാപാതയാക്കിയ സംസ്ഥാന സര്‍ക്കാറിന്റെ നടപടി കടുത്ത പ്രതിഷേധാര്‍ഹമാണെന്നു ലീഗ് വ്യക്തമാക്കി. വിവിധ കേന്ദ്രങ്ങളില്‍ ജില്ലാ ലീഗ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, കെ.കെ ആലിക്കുട്ടി മാസ്റ്റര്‍, പി. ഇ ഖാലിദ്, എം.കെ മുഹമ്മദ്അലി, എം. സൈതലവി, പാച്ചീരി സൈതലവി, എന്‍.സി ഹംസക്കോയ, കള്ളിയില്‍ റഫീഖ്, മഹ്സും പുതുകുളങ്ങര, സി. ഗോപി, കെ.കെ മുഹമ്മദ്കോയ, ഹാരിസ് തുമ്പപ്പാടം, പി. മുജീബ് റഹ്മാന്, കെ. കെ.കെ മുജീബ്, പി.കെ അസീസ് മാസ്റ്റര്‍, ഉസ്മാന് പാന്ചാള, സമീര്‍ പുല്ലുംകുന്നു, പി. സി അഹമ്മദ് കുട്ടി ഹാജി, സി. സൈതു, എം.കെ മുനീര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."