HOME
DETAILS
MAL
മെഡിക്കല്‍ ഓഫിസര്‍ നിയമനം
backup
July 23 2016 | 17:07 PM
തൊടുപുഴ: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ( അനക്സ്) ആരംഭിക്കുന്ന യോഗാ വെല്‍നസ് സെന്ററിലേക്ക് ഒരു മെഡിക്കല്‍ ഓഫിസറെ നിയമിക്കുന്നതിനായി 27ന് രാവിലെ 10.30ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. യോഗ്യത ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ബാച്ചിലര്‍ ഓഫ് നാച്ചുറോപ്പതി ആന്റ് യോഗിക് സയന്‍സ് സര്‍ട്ടിഫിക്കറ്റും ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലില്‍ എ ക്ലാസ് രജിസ്ട്രേഷനും വേണം. കൂടിക്കാഴ്ചക്ക് അസ്സല് രേഖകളുമായി ഹാജരാകണം. ഫോണ്‍ 04862 232318.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."