നൂറിന്റെ തിളക്കത്തില്‍ ഈ സ്‌കൂളുകള്‍
ജി.എച്ച്.എസ്.എസ് കുട്ടമത്ത്, സെന്റ് ജൂഡ്‌സ് എച്ച്.എസ്.എസ് വെളളരിക്കുണ്ട്, ജി.എച്ച്.എസ്.എസ് പിലിക്കോട്, കെ.എം.വി.എച്ച്.എസ്.എസ് കൊടക്കാട്, ജി.എച്ച്.എസ്.എസ് കക്കാട്ട്, ജി.വി.എച്ച്.എസ്.എസ് കയ്യൂര്‍, ജി.എച്ച്.എസ് മടിക്കൈ, ജി.എച്ച്.എസ് മടിക്കൈ-2, എസ്.ജി.കെ.എച്ച്.എസ് കുട്‌ലു, ജി.എച്ച്.എസ്.എസ് കൊളത്തൂര്‍, ജി.എച്ച്.എസ്.എസ് ചീമേനി, ജി.എച്ച്.എസ്.എസ് ബല്ലാ ഈസ്റ്റ്, ജി.വി.എച്ച്.എസ്.എസ് അമ്പലത്തറ, ദഖീറത്ത് ഇ.എം എച്ച്.എസ്.എസ് തളങ്കര, ജി.എച്ച്.എസ്.എസ് കമ്പല്ലൂര്‍, ജി.എച്ച്.എസ്.എസ് തായന്നൂര്‍, ഉദയനഗര്‍ എച്ച്.എസ് പുല്ലൂര്‍, ജെ.എച്ച്.എസ്.എസ് ചിത്താരി, അല്‍-ശഖാഫ് ഇംഗ്ലീഷ് മിഡിയം സ്‌കൂള്‍ ഉദ്യാവര്‍, സെന്റ് മേരീസ് ഇ.എം.എച്ച്.എസ് ചിറ്റാരിക്കാല്‍, ജി.എച്ച്.എസ് മുന്നാട്, എം.കെ.എസ്.എച്ച്.എസ് കുട്ടമത്ത്, ജി.എച്ച്.എസ്.എസ് കല്ല്യോട്ട്, എന്‍.എ മോഡല്‍ എച്ച്.എസ്.എസ് നായന്മാര്‍മൂല, ജി.എച്ച്.എസ് അട്ടേങ്ങാനം, ജി.എച്ച്.എസ് കുറ്റിക്കോല്‍, സെന്റ് മേരീസ് എച്ച്.എസ് ബേള, ജി.എച്ച്.എസ് കൂളിയാട്, നൂറുല്‍ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ജി.എച്ച്.എസ്.എസ് പഡ്രെ, ജി.വി.എച്ച്.എസ്.എസ് കോട്ടപ്പുറം, ജി.എച്ച്.എസ് ചാമുണ്ടിക്കുന്ന്, കെ.എച്ച്.ജെ.എച്ച്.എസ്.എസ് കളനാട്, പി.ബി.എം.ഇ.എച്ച്.എസ്.എസ് നെല്ലിക്കട്ട, ജി.എച്ച്.എസ് തയ്യേനി, ജി.എം.ആര്‍.എച്ച്.എസ് ഫോര്‍ ഗേള്‍സ് പരവനടുക്കം, എന്‍.എ ഗേള്‍സ് എച്ച്.എസ്.എസ് എരുതുംകടവ്, ജി.എച്ച്.എസ് പുല്ലൂര്‍-പെരിയ, ജി.എം.ആര്‍.എച്ച്.എസ് ഫോര്‍ ബോയ്‌സ് നടക്കാവ്, ജി.എച്ച്.എസ് പെരുമ്പട്ട, മണവാട്ടിബീബി ഇ.എം.എസ് ധര്‍മനഗര്‍, ജി.ആര്‍.എഫ്.ടി.എച്ച്.എസ് ഫോര്‍ ഗേള്‍സ് കാഞ്ഞങ്ങാട്, വിദ്യാശ്രീ ശിക്ഷണ കേന്ദ്രം മുളേളരിയ, അംബേദ്കര്‍ വിദ്യാനികേതന്‍ ഇ.എം.എച്ച്.എസ്.എസ് പെരിയ, സെന്റ് മേരീസ് എച്ച്.എസ് കരിവേടകം, ജി.എച്ച്.എസ് സൂറംബയല്‍, ശ്രീ ഭാരതി വിദ്യാപീഠം ബദിയടുക്ക, ജി.എച്ച്.എസ് ബാനം, സഫ പബ്ലിക് ഇ.എം.എസ് കുറ്റിക്കോല്‍ എന്നീ സ്‌കൂളുകളാണ് 100 ശതമാനം വിജയം നേടിയത്.
നൂറുമേനിയില്ല
എല്ലാ വര്‍ഷവും നൂറു ശതമാനം വിജയം നേടിവന്ന കോടോത്ത് അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നു കുട്ടികളുടെ പരാജയം സ്‌കൂളിന്റെ വിജയത്തിനു മങ്ങലേല്‍പ്പിച്ചു.
പാണത്തൂര്‍ ഗവ. വെല്‍ഫെയര്‍ സ്‌കൂളിലെ ഒരു കുട്ടി ഒരു വിഷയം എഴുതാത്തതിനാല്‍ ഈ സ്‌കൂളിന്റെയും നൂറു മേനി നഷ്ടമായി.
കോടോം-ബേളൂര്‍ പഞ്ചായത്തിലെ കോടോത്ത് സ്‌കൂളിന്റെ നൂറുമേനി നഷ്ടം വര്‍ഷം തോറുമുള്ള മൂന്നു സ്‌കൂളുകളിലെ നൂറ് ശതമാനം എന്ന പ്രത്യകത ഇല്ലാതാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."