HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
July 23 2016 | 18:07 PM
തൊടുപുഴ: ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2016 - 17 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
ജില്ലയിലെ ഏതെങ്കിലും അംഗീകൃത സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരും 2004 മെയ് ഒന്നിനും 2008 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരുമായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷഫോറവും കൂടുതല്‍ വിവരങ്ങളും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, അംഗീകൃത സ്കൂളുകള്‍, നവോദയ വിദ്യാലയം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് എന്നിവിടങ്ങളില്‍ സൗജന്യമായി ലഭിക്കും. അപേക്ഷകള്‍ സെപ്തംബര്‍ 16ന് മുമ്പായി അടുത്തുള്ള ഉപജില്ല വിദ്യാഭ്യാസ ഓഫിസില്‍ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."