116 സ്‌കൂളുകള്‍ക്ക് നൂറുമേനി
സര്‍ക്കാര്‍ സ്‌കൂളുകള്‍ (ബ്രാക്കറ്റില്‍ പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണം)
ഗവ. എച്ച്.എസ് പുതുപ്പറമ്പ് (175), ഗവ. വിഎച്ച്.എസ്.എസ് അരിമ്പ്ര (128), ഗവ. എച്ച്.എസ് ചെറിയമുണ്ടം (103), ജി.എച്ച്.എസ് നീലാഞ്ചേരി (101), ഗവ. എച്ച്.എസ്.എസ് തടത്തില്‍പറമ്പ് (100), ഗവ. എച്ച്.എസ് ആലിപ്പറമ്പ്, ഗവ. എച്ച്.എസ് (90), ഗവ.എച്ച്.എസ് കൊളപ്പുറം (78), ഗവ. എച്ച്.എസ് കാപ്പില്‍കാരാട് (67), ഗവ. എച്ച്.എസ് കുറുക, വേങ്ങര (65), ഗവ.എച്ച്.എസ് ചാലിയപ്രം (50), ഐ.ജി.എം.എം.ആര്‍.എസ് നിലമ്പൂര്‍ (35).
എയ്ഡഡ് സ്‌കൂളുകള്‍ (ബ്രാക്കറ്റില്‍ പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണം)
എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂര്‍ (854), എം.ഇ.എസ്.എച്ച്.എസ്.എസ് മമ്പാട് (463), ഐ.ഒ.എച്ച്.എസ് എടവണ്ണ (221)
അണ്‍എയ്ഡഡ് സ്‌കൂളുകള്‍
ഡി.എച്ച്.എച്ച്.എസ്.എസ് എടപ്പാള്‍, ഐ.എസ്.എസ്എച്ച്.എസ്.എസ് ഈഴവത്തിരുത്തി, ബി.വൈ.കെ റെസിഡന്‍ഷ്യല്‍ എച്ച്.എസ് കടുങ്ങാത്തുകുണ്ട്, ഫാത്തിമാമാതാ ഇ.എം.എച്ച്.എസ്.എസ് തിരൂര്‍, ഖുതുബുസ്സമാന്‍ ഇ.എം.എച്ച്.എസ് ചെമ്മാട്, ഐഡിയല്‍ ഇ.എച്ച്.എസ്.എസ് കടകശ്ശേരി, എന്‍.ഇ.എം.എച്ച്.എസ്.എസ് ചെമ്മാട്, ഫാറൂഖ് ഇ.എം.എച്ച്.എസ്.എസ് ചങ്കുവെട്ടി, വിജയമാതാ ഇ.എം.എച്ച്.എസ് പൊന്നാനി, സെന്റ് പോള്‍സ് ഇ.എം.എച്ച്.എസ് തേഞ്ഞിപ്പലം, ജെ.എം.എച്ച്.എസ്.എസ് പറന്നേക്കാട്, മഅ്ദിന്‍ എച്ച്.എസ് മേല്‍മുറി, എച്ച്.എസ്.എം.ഇ.എം.എം.എച്ച്.എസ്.എസ്, എം.വി.എം.ആര്‍.എച്ച്.എസ്.എസ് വളയംകുളം, മജ്‌ലിസ് എച്ച്.എസ് പെരുപ്പറമ്പ്, എല്‍.എഫ്.ഇ.എം.എച്ച്.എസ്.എസ് നിലമ്പൂര്‍, തഅ്‌ലീമുല്‍ ഇസ്‌ലാം ഒ.എച്ച്.എസ് പരപ്പനങ്ങാടി, സി.ആര്‍.എച്ച്.എസ് വെളിമുക്ക്, മര്‍കസു സഖാഫത്തില്‍ ഇസ്‌ലാമിയ എച്ച്.എസ് കുണ്ടൂര്‍, എച്ച്.ഐ.എം.എച്ച്.എസ് മഞ്ഞപ്പെറ്റ, നജാത്ത് എച്ച്.എസ് പെരുവള്ളൂര്‍, പി.എച്ച്.എസ്.എസ് പെരിന്തല്‍മണ്ണ, എം.എസ്.പി.ഇ.എം.എച്ച്.എസ് മലപ്പുറം, എം.ഐ.സി.ഇ.എം.എച്ച്.എസ് അത്താണിക്കല്‍, ടി.ഐ.സി.എച്ച്.എസ് തിരൂര്‍, എച്ച്.എം.എച്ച്.എസ്.എസ് തുറക്കല്‍, മലബാര്‍ എസ്.എസ് ആലത്തിയൂര്‍, എന്‍.എസ്.എസ്.ഇ.എം.എച്ച്.എസ് തിരൂര്‍, ഹിക്കമിയ്യ വൈ.എച്ച്.എസ് പാപ്പിനിപ്പാറ, ഇസ്‌ലാഹിയ എച്ച്.എസ്.എസ് മലപ്പുറം, മദ്‌റസത്തുല്‍ അന്‍വാര്‍ എച്ച്.എസ്.എസ് കൊടിഞ്ഞി, എന്‍.എസ്.എസ്.ഇ.എം.എച്ച്.എസ്.എസ് മഞ്ചേരി, മോഡേണ്‍ എച്ച്.എസ്,ജി.വി.ഇ.എം.എച്ച്.എസ്.എസ് കുറ്റിപ്പാല, എം.എ.ഒ.എച്ച്.എസ്.എളയൂര്‍-ഇരിവേറ്റി, കെ.എം.ഐ.സി എച്ച്.എസ് തെയ്യോട്ടുചിറ, എ.എച്ച്.എം.എച്ച്.എസ് വെട്ടം, ഐ.ഇ.സി.എസ്.എസ്.ഇ.എം കൊടിഞ്ഞി, അല്‍ ഇര്‍ഷാദ് പബ്ലിക് സ്‌കൂള്‍ തൃപ്പനച്ചി, മലബാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ കോട്ടക്കല്‍, ജാമിഅ ഇസ്‌ലാമിയ്യ എച്ച്.എസ്.എസ് തൃക്കലങ്ങോട്, കെ.വൈ.കെ എച്ച്.എസ് ആതവനാട്, അല്‍ അന്‍വാര്‍ എച്ച്.എസ് കീഴുപറമ്പ്, ക്രസന്റ് ഇ.എസ് മാറഞ്ചേരി, കെ.ഐ.എച്ച്.എസ്.എസ് എടക്കുളം, മര്‍ക്കസുല്‍ ഹിദായ എച്ച്.എസ് വെള്ളില, റഹ്മാനിയ കോളജ് സ്‌കൂള്‍ മമ്പാട്, പി.കെ.എം.ഐ.സി.എച്ച്.എസ് പൂക്കോട്ടൂര്‍, നിബ്രാസ് എസ്.എസ് മൂന്നിയൂര്‍, എം.ഇ.ടി.ഇ.എം.എച്ച്.എസ് ആലത്തിയൂര്‍, സി.എച്ച്.എം.കെ.എം.എച്ച്.എസ്.വാഴക്കാട്, പി.ടി.എം.എച്ച് എസ് വെള്ളില, പി.ഇ.എസ് പരപ്പനാട് കോവിലകം എച്ച്.എസ്.എസ്, എം.ഐ.എം.എച്ച്.എസ് മാണൂര്‍, ഡബ്ലിയു.ഒ.എച്ച്.എസ് വണ്ടൂര്‍, എം.ടി.ഐ.എച്ച്.എസ് എസ് തലക്കടത്തൂര്‍, ഐ.ആര്‍.എച്ച്.എസ് പൂക്കാട്ടിരി, ഉമ്മുല്‍ഖുറാ എച്ച്.എസ് മോങ്ങം, അല്‍ നൂര്‍ എച്ച്.എസ് പണങ്ങാട്ടൂര്‍, അല്‍ ഫുര്‍ഖാന്‍ ഇ.എസ് ശാന്തിവയല്‍, ഇഹ്‌യാഉസുന്ന എച്ച്.എസ് വരണക്കര, അല്‍ഹുദ ഇംഗ്ലീഷ് സ്‌കൂള്‍ പട്ടര്‍ക്കുളം, എ.ഇ.എസ്.എച്ച്.എസ് വളവന്നൂര്‍, റഹ്മത്ത് പബ്ലിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുല്ലൂര്‍, എ.എം.എസ്.എച്ച് പഴംകുളങ്ങര, എന്‍.എസ്.എസ് കരയോഗം എച്ച്.എസ്.എസ് കോട്ടക്കല്‍, നുസ്‌റത്ത് സെക്കന്‍ഡറി സ്‌കൂള്‍ രണ്ടത്താണി, ജലാലിയ്യ എച്ച്.എസ് എടവണ്ണപ്പാറ, എ.ഇ.എം എച്ച്.എസ്.എസ് തിരൂര്‍ക്കാട്, ആലിയ ഇംഗ്ലീഷ് മീഡിയം എച്ച്.എസ് അമ്മിനിക്കാട്, ബ്ലോസം പബ്ലിക് സ്‌കൂള്‍ മഞ്ചേരി, എം.ഇ.ടി.ഇ.എം എച്ച്.എസ് കഴുതക്കര, യൂനിറ്റി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വണ്ടൂര്‍, ഹയാത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി സ്‌കൂള്‍ അല്ലൂര്‍, ഐഡിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ധര്‍മഗിരി, അല്‍ ഫത്തഹ് ഇംഗ്ലീഷ് മീഡിയം എച്ച്.എസ് പൂന്താവനം, മര്‍ക്കസ് പബ്ലിക് സ്‌കൂള്‍ ഐക്കരപ്പടി, കേരള റെസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍ പാണ്ടികശാല, ഐ.ഇ.ടി.എച്ച്.എസ്.എസ് മരവന്ത കാവഞ്ചേരി, മര്‍ക്കസ് പബ്ലിക് സ്‌കൂള്‍ മമ്പീതി, മര്‍ക്കസ് ഹൈസ്‌കൂള്‍ കാരത്തൂര്‍, കെ.സി.ജെ.എം.എച്ച്.എസ് പയ്യനാട്, നജ്മുല്‍ ഹുദാ എച്ച്.എസ് കാവതികളം, പി.എം.എസ്.എ.പി.ട്ടി.എം ഹൈസ്‌കൂള്‍ വെട്ടിച്ചിറ, മജ്മഅ് ഇംഗ്ലീഷ് സ്‌കൂള്‍ അരീക്കോട്, മഖ്ദൂമിയ്യ ഇംഗ്ലീഷ് സ്‌കൂള്‍ ജെ.എം റോഡ് പി.ഒ പൊന്നാനി നഗരം, പ്ലസന്റ് ഇ.എം സ്‌കൂള്‍ പനങ്ങാട്ടൂര്‍, ഇഖ്‌റഅ് ഇ.എം.എച്ച്.എസ് ചെറിയപറപ്പൂര്‍, ഗുരുഗുലം വിദ്യാനിഗേതന്‍ ഇ.എം.എസ് വണ്ടൂര്‍, തഖ്‌വ ഇ.എം സ്‌കൂള്‍ കൊളത്തൂര്‍, എസ്.എം ഇംഗ്ലീഷ് സ്‌കൂള്‍ ചങ്ങരംകുളം, മജ്മഅ് പബ്ലിക് സ്‌കൂള്‍ കാവനൂര്‍, ഐ.സി.എച്ച് സ്‌കൂള്‍ താനൂര്‍, കെ.എം.എന്‍.എസ്.എസ്.യു.ഇ.എം.എച്ച്.എസ് അതലൂര്‍, അല്‍മനാര്‍ എച്ച്.എസ്.എസ് രണ്ടത്താണി, കോട്ടുമല ഐ.ഇ.എം.എച്ച്.എസ്, വിശ്വഭാരതി വിദ്യാനിഗേതന്‍ ഇ.എം.എസ് ചുങ്കത്തറ, എം.എം.എം.എച്ച്.എസ് മൂടാല്‍, അല്‍ഹുദ എച്ച്.എസ്.എസ് കര്യംകല്ല്, എം.ഐ.എസ്.എസ് കാച്ചിനിക്കാട്, അല്‍ഹുദ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ വട്ടപ്പറമ്പ്, എ.ഇ.എം.എസ് പബ്ലിക് സ്‌കൂള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."